Jaathikkathottam Song Lyrics Thanneer Mathan Dinangal Malayalam Movie Song Lyrics.
Jaathikkathottam Song Lyrics Thanneer Mathan Dinangal Malayalam Movie Song Lyrics.
Song:Jathikka Thottam.
Movie:Thanneer Mathan Dinangal
--------------------------------------
ഈ ജാതിക്കാ തോട്ടം മ് മ് മ്
എജ്ജാതി നിന്റെ നോട്ടം മ് മ് മ്
എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം മ് മ് മ്
എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം മ് മ് മ്
ഈ ജാതിക്കാ തോട്ടം മ് മ് മ്
ഇജ്ജാതി നിന്റെ നോട്ടം മ്മ് മ്മ് മ്മ്
ഇജ്ജാതി നിന്റെ നോട്ടം മ്മ് മ്മ് മ്മ്
താന നാന നാന നാന നാന നെ
തന നന നാന നാന നാന നാന നെ
ചെവി ചേർത്തു പിടിച്ചു മൊബൈല്
ഇനി പരീക്ഷ മുഴുവനും ഫെയില്
ഇവർ രാവും പകലുമതേല്
അഅ അഅ മ്മ് മ്മ് മ്മ്
നിന്റെ ചിരി ഞാൻ കണ്ടന്നു
പിടി വിട്ടെന്റെ ചങ്ങൊന്നു
ഒന്ന് ചെന്ന് മിണ്ടെന്ന്
ഉന്തി വിട്ടെന്റെ ഉള്ളന്ന്
എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും
നിന്റെ പേരിൽ എന്റെ പേര് ചേർതിരുന്നന്നേ
അഅ അഅ മ്മ് മ്മ് മ്മ്
അഅ അഅ മ്മ് മ്മ് മ്മ്
തന നന നാന നാന നാന നാന നെ
ചെവി ചേർത്തു പിടിച്ചു മൊബൈല്
ഇനി പരീക്ഷ മുഴുവനും ഫെയില്
ഇവർ രാവും പകലുമതേല്
അഅ അഅ മ്മ് മ്മ് മ്മ്
നിന്റെ ചിരി ഞാൻ കണ്ടന്നു
പിടി വിട്ടെന്റെ ചങ്ങൊന്നു
ഒന്ന് ചെന്ന് മിണ്ടെന്ന്
ഉന്തി വിട്ടെന്റെ ഉള്ളന്ന്
എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും
നിന്റെ പേരിൽ എന്റെ പേര് ചേർതിരുന്നന്നേ
അഅ അഅ മ്മ് മ്മ് മ്മ്
അഅ അഅ മ്മ് മ്മ് മ്മ്
അവളൊരു മിട്ടായി പോലന്നു
എന്റെ കൂട്ടായി കൂടീന്ന്
എന്റെ ചേട്ടായി ചൊല്ലുന്ന്
ഓന് വട്ടയി പോയിന്ന്
എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ ...
അഅ അഅ മ്മ് മ്മ് മ്മ്
എന്റെ കൂട്ടായി കൂടീന്ന്
എന്റെ ചേട്ടായി ചൊല്ലുന്ന്
ഓന് വട്ടയി പോയിന്ന്
എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ ...
അഅ അഅ മ്മ് മ്മ് മ്മ്
Jaathikkathottam Song Lyrics Thanneer Mathan Dinangal Malayalam Movie Song Lyrics.
Reviewed by saidhmp
on
February 24, 2020
Rating:

No comments: