skip to main |
skip to sidebar
രാവിന്റെ നീലക്കടവിൽ
നിലാവിന്റെ കായൽ കടവിൽ
കൊലുസിന്റെ താളമായ് വന്നോളേ
മഴചാറും ഇടവഴിയിൽ
നിഴലാടും കൽപ്പടവിൽ
ചെറുവാലൻകിളിയുടെ തൂവൽ പോൽ
ഇളം നാമ്പ് പോൽ
കുളിർക്കാറ്റു പോലെ
ചാരെ വന്നോളെ
എന്റെ ചാരെ വന്നോളെ
മഴചാറും ഇടവഴിയിൽ
നിഴലാടും കൽപ്പടവിൽ
ചെറുവാലൻകിളിയുടെ തൂവൽ പോൽ
ഇളം നാമ്പ് പോൽ
കുളിർക്കാറ്റു പോലെ
ചാരെ വന്നോളെ
എന്റെ ചാരെ വന്നോളെ
മെയ്യിലത്തറ് പൂശിയണയും
ഇളവെയിൽ തുമ്പീ
കരള് നിറയണ കാര്യമേറെ
ചൊല്ലുവാൻ വെമ്പീ
കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീ
ഖൽബ് കുളിരണ കാവ്യഗീതം
നീയെനിക്കേകീ
എന്റെ നീലാകാശമാകെ
നീ പറന്നോളൂ
എന്റെ നീലാകാശമാകെ
നീ പറന്നോളൂ
എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ
പാറി വന്നോളൂ
മഴചാറും ഇടവഴിയിൽ
നിഴലാടും കൽപ്പടവിൽ
ചെറുവാലൻകിളിയുടെ തൂവൽ പോൽ
ഇളം നാമ്പ് പോൽ
കുളിർക്കാറ്റു പോലെ
ചാരെ വന്നോളെ
എന്റെ ചാരെ വന്നോളേ
കാത്തിരുന്ന് കുഴഞ്ഞു പോയത്
നിന്നെ ഓർത്തല്ലേ
കാലമേറെ കഴിഞ്ഞു പോയതും
നീയറിഞ്ഞില്ലേ
ഏറെനാളായ് ഞാൻ കൊതിപ്പൂ
നീ വരുകില്ലേ
കണ്ണുനീരിൽ തോണിയുന്തി
ഞാൻ തളർന്നില്ലേ
ഞാൻ നിനക്ക് താജ് തോൽക്കണ
കൂടു വച്ചോളാം
ഞാൻ നിനക്ക് താജ് തോൽക്കണ
കൂടു വച്ചോളാം
എന്റെ റൂഹും നിന്റെ ചാരെ
ഞാനയച്ചോളാം
എന്റെ റൂഹും നിന്റെ ചാരെ
ഞാനയച്ചോളാം
Mazhacharum Idavazhiyil Lyrics - മഴചാറും ഇടവഴിയിൽ - Sameer Song Lyrics
Reviewed by
saidhmp
on
February 12, 2021
Rating:
5
No comments: